cinema

'കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍'? ശോഭയെ ട്രോളുന്ന ധ്യാന്‍ ശ്രീനിവാസന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍; ഒടുവില്‍ ആ ചോദ്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്രയും

ധ്യാന്‍ ശ്രീനിവാസന്റെ വായില്‍ നിന്നു വീഴുന്ന ഓരോ വാക്കുകളും കൗണ്ടറുകളും വൈറലാണ് സോഷ്യല്‍ മീഡിയയില്‍. അക്കൂട്ടത്തിലേക്ക് ഒരാഴ്ച മുമ്പ് പീറ്റര്‍ബറോയില്‍ സം...